pravasi malayali radio

4.6 (11)

Music & Audio | 3.4MB

Description

മനസ്സുകൊണ്ടും വപുസ്സുകൊണ്ടും കാതങ്ങൾക്കപ്പുറം അകന്നുനിന്ന്,
ജീവിതം അടുപ്പിക്കുവാൻ പാടുപെടുന്നവന്റെ ജീവിതാവസ്ഥയാണ് പ്രവാസം ..... അതെ പ്രവാസിയെന്നും അകലെയാണ് .
അവനു സ്വപ്നങ്ങളുണ്ട് ,ദുഖങ്ങളുണ്ട് , കൊച്ചുകൊച്ചു സന്തോഷങ്ങളുണ്ട് , പലപ്പോഴും പ്രതികരിക്കാൻ പറ്റാതെ സ്വജീവിതത്തിലെ ജനാധിപത്യങ്ങളെ സ്വയം കഴുത്തുഞെരിച്ചു കൊല്ലേണ്ട നിസ്സഹായാവസ്ഥയുണ്ട് , ഇതൊക്കെയാണ് പ്രവാസം ....അവന്റെ ദുഖങ്ങളിൽ സാന്ത്വനിപ്പിക്കുവാൻ ,
സന്തോഷങ്ങളെ നെഞ്ചേറ്റി ലാളിക്കുവാൻ , സ്വപ്നങ്ങൾക്ക് നിറംപകരുവാൻ , അവന്റെ പ്രതികരണങ്ങൾ ഏറ്റുപറയുവാൻ ..കണ്ണും കാതും നാവുമുള്ള ഒരു സുഹൃത്ത് ,....പ്രവാസി മലയാളം റേഡിയോ എന്ന പുതിയ സംരംഭം സാർത്ഥകമാകുന്നത് ഇവിടെയാണ് ,
വാർത്ത , വിനോദം , വിജ്ഞാനം , പ്രതികരണം എന്നീ മാധ്യമധർമ്മങ്ങൾ ഏറ്റെടുത്തു തന്നെയാണ് പ്രവാസി മലയാളം റേഡിയോ ശ്രോതാക്കളിലേക്കു എത്തുന്നത് സത്യസന്ധമായ , ആരെയും വേദനിപ്പിക്കാത്ത , സന്തോഷിപ്പിക്കുന്ന , ശുഭചിന്തകൾ പങ്കുവെക്കുന്ന ഒരു ശബ്ദലോകം അതാണ് പ്രവാസിമലയാളം റേഡിയോ , അകന്നു നിൽക്കുന്നവർക്കെന്നും അടുത്തുനിൽക്കുന്ന സുഹൃത്തായി പ്രവാസിമലയാളം റേഡിയോ ഒപ്പമുണ്ടാകും ..........ഉറപ്പ് .....

Show More Less

What's New pravasi malayali radio

Screen On - Enabled
Bug Fix

Information

Updated:

Version: 1.0

Requires: Android 4.0 or later

Rate

Share by

You May Also Like