Muslim Jeevitham icon

Muslim Jeevitham

1.2 for Android
3.0 | 100,000+ Installaties

AYYOOB KP NATTUKAL

Beschrijving van Muslim Jeevitham

MUSLIM JEEVITHAM APPLICATION FEATURES : -

-
ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ചുരുങ്ങിയ രൂപത്തിലുള്ള വിശദീകരണവും.

-
ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)
വിശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നു. ജീവിതത്തിലെ എല്ലാ കർമങ്ങളും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നത്.

-
ഖുർആൻ.( QURAN )
ഒരു പോക്കറ്റ്‌ ഖുർആൻ ആയി ഉപയോഗിക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5 സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരിഭാഷയോട് കൂടി 114 സൂറത്തുകളും ഡൗൺലോട് ചെയ്ത് വായിക്കാം ..

-
ഹദീസ്.( HADEES )
ഒട്ടനവധി വിഷയങ്ങളിൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന് വ്യക്തമാക്കുന്നു . ഓരോ വിഷയങ്ങളെയും അടിസ്ഥാനമാക്കി അനവധി ഹദീസുകൾ വായിക്കാം.

-
ദിക്റുകൾ / ദുആകൾ.
( DIKR / DUA )
നിത്യ ജീവിതത്തിൽ ചൊല്ലേണ്ട
പ്രാർത്ഥനകൾ മലയാള പരിഭാഷ സഹിതം .( 5 നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനിലെ പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയവ )

-
ഇഷ്കെ റസൂൽ. ( ISHKE RASOOL )
മൌലിദ് , ഹദാദ്സ,സലാം ബൈത്ത് ,നാരിയ സ്വലാത്ത് തുടങ്ങിയവ

-
ഇസ്ലാമിക്‌ റേഡിയോ. ( ISLAMIC RADIOS )
മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡിയോ
അൽ മിസ്ബാഹ് റേഡിയോ , മുത്ത് നബി റേഡിയോ
, സൽസരണി റേഡിയോ , ഇശൽ 786 റേഡിയോ , ഖുർആൻ റേഡിയോ , ഇസ്ലാം റേഡിയോ , സംസം റേഡിയോ ,
അള്ളാഹു അക്ബർ റേഡിയോ , ഖുർആൻ റേഡിയോ ENGLISH , കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , കേരള മലബാര് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം , റേഡിയോ ഇസ്ലാം

-
YOU TUBE .
മുസ്ലിം ജീവിതം YOU TUBE
ചാനൽ വഴി
അനവധി ഇസ്ലാമിക്
പ്രോഗ്രാമുകൾ കാണാവുന്നതാണ്.

-
ഇസ്ലാമിക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )
(ഒട്ടനവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഇസ്ലാമിക പ്രഭാഷണങ്ങൾ ഡൌണ്ലോഡ് ചെയ്യാം . (അഹ്മദ് കബീർ ബാഖവി , സമദാനി സാഹിബ്‌ Etc . . .)

- ഇസ്ലാമിക ഗാനങ്ങൾ. (ISLAMIC SONGS )
എത്ര കേട്ടാലും മതി വരാത്ത ഇസ്ലാമിക് സോങ്ങ്സ് കലെക്ഷൻ . വളരെ വേഗത്തിൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .
✔ - സാകിർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER )
ഇസ്ലാമികമായ ഒട്ടനവധി ചോദ്യങ്ങളും ഉത്തരങ്ങളും

-
ഇസ്ലാമിക് ബുക്സ്. ( ISLAMIC BOOKS )
ഇസ്ലാമിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഒരു
ലൈബ്രറി
✔ - നോട്ടിഫികേഷൻ. ( NOTIFICATION )
വാർത്തകളും ഇസ്ലാമിക ഹദീസുകളും വായിക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും വളരെ എളുപ്പത്തിൽ സാദിക്കും
- ISLAM,EEMAN,IHSAN,THAQWA,TOUHEED -
We’re always excited to hear from you! If you have any feedback, questions, or concerns, please email us at:
[email protected]

Wat is er nieuw bij Muslim Jeevitham 1.2

Bugs and errors cleared.

Informatie

  • Categorie:
    Onderwijs
  • Huidige versie:
    1.2
  • Bijgewerkt:
    2016-12-14
  • Grootte:
    9.5MB
  • Android vereist:
    Android 3.0 or later
  • Distributieovereenkomst:
    AYYOOB KP NATTUKAL
  • ID:
    muslimjeevitham.com
  • Muslim Jeevitham
    മുസ്ലിം ജീവിതം 1.0
    6.5MB
    2015-12-15
    APK
    Picture